PUMP SETS

 പമ്പ് സെറ്റുകൾ


ഇന്ന് എല്ലാ വിധത്തിലും  നിത്യ ജീവിതത്തിന്റെ ഭാഗമാണ് പമ്പ് സെറ്റുകൾ . ഗാർഹിക - കാർഷിക ആവശ്യങ്ങൾക്ക് അനുയോച്യമായ കിർലോസ്കർ , ജലധാര, ലക്ഷമി എന്നീ കമ്പനികളുടെ മോണോ ബ്ലോക്ക് , ഓപ്പൺ വെൽ - ബോർവെൽ സബ്‌മേഷ് സിബൾ പമ്പുകൾ ഞങ്ങൾ നൽകുന്നു.

   മഹാരാഷ്ട്രയിലെ കിർലോസ്കർവാടി എന്ന രാജ്യത്തെ തന്നെ പുരാതനമായ രണ്ടാമത്തെ  ഇൻഡസ്ട്രിയൽ ടൗൺഷിപ്പിൽ നിന്ന് 1888 ൽ ഉദ്പാദനമാരംഭിച്ച് ആറ് വൻകരകളിലായി 180 ൽ പരം രാജ്യങ്ങളിൽ പടർന്ന് പന്തലിച്ച് രാജ്യത്തിന്റെ തന്നെ അഭിമാനമായി മാറിയ കിർലോസ്കർ തന്നെയാണ്  ഞങ്ങളുടെ കരുത്ത്.

  നിരവധി , അനവധി കോപ്പിയടികൾ വന്നു പോയെങ്കിലും അചഞ്ചലമായി നിലകൊണ്ട് , ലോകത്തെ തന്നെ മാറ്റി മറിച്ച , ഉഴുത് നവീകരിച്ച വിവിധങ്ങളായ മേഖലകളിൽ തങ്ങളുടേതായ മുദ്ര പതിപ്പിച്ച കിർലോ സ്കർ ബ്രദേഴ്സ് ലിമിറ്റഡിന്റെ റിട്ടെയിലർ എന്ന നിലയിൽ അവരുടെ എല്ലാ സേവനങ്ങളും നിങ്ങളിലേക്കെത്തിക്കാൻ ഞങ്ങൾ "സ്പ്ലാഷ് മോട്ടോർ വേൾഡ് " നിരന്തരം ശ്രമിക്കുന്നു...

കോയമ്പത്തൂർ പമ്പ്സെറ്റുകൾ മാത്രം വിരാചിച്ചിരുന്ന ലോ - ബഡ്ജറ്റ് ഗ്രേണിയിലേക്ക്  അവയോടെല്ലാം വില നിലവാരത്തിലും - ഗുണനിലവാരത്തിലും മത്സരിച്ച്  തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയ നമ്മുടെ സ്വന്തം തൃശ്ശൂരിൽ നിന്ന് ഉദ്പാദിപ്പിക്കുന്ന ജലധാര, ലക്ഷമി പമ്പ് സെറ്റുകൾ ആണ് ഞങ്ങളുടെ കസ്റ്റമർ ബേസിന്റെ അടിത്തറ. ഉയർന്ന ഗുണ നിലവാരം പുലർത്തുന്ന ഈ ഗ്രേണിയിലെ പമ്പുകൾക്ക് 1 വർഷം - 2 വർഷം റിപ്ലേയ്സ്മെന്റ് ഗ്യാരന്റി നൽകി വരുന്നു.


കുടുതൽ വിരങ്ങൾക്ക്




  • Borewell Submersible Pumps