ROOFING SHEETS
റൂഫിങ് രംഗത്തെ അതികായരായ "GEOROOF" കമ്പനിയുടെ റൂഫിങ് ഷീറ്റുകളും , ടൈൽ ഷീറ്റുകളും ഏറ്റവും കുറഞ്ഞ നിരക്കിലും , തികഞ്ഞ ഉത്തരവാദിത്വത്തോടെയും ഗുണഭോക്താക്കൾക്ക് എത്തിച്ചു നല്കാൻ ഒരു ഡീലർ എന്ന നിലയിൽ ഞങ്ങൾ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നു .
TRAFFORD SHEETS
6 RIB റൂഫിങ് ട്രാഫൊർഡുകൾ 0.30 mm, 0.35 mm, 0.40 mm , 0.45 mm,0.50 mm എന്നിങ്ങനെ വിവിധ തിക്കനെസ്സുകളിൽ GREY, RED, BLUE, GREEN, BROWN തുടങ്ങി വിവിധ നിറങ്ങളിൽ Regular, Ultima (5 Year Warranty), G.L.X (25 Year Warranty) എന്നി 3 വേരിയന്റുകളിൽ ലഭ്യമാണ്.
TILE SHEETS
EURO TILE, ESPANA എന്നിങ്ങനെ 2 വേരിയന്റുകളിൽ 0.40 mm , 0.45 mm , 0.50 mm എന്നിങ്ങനെ തിക്കനെസ്സുകളിൽ GREY, RED, BLUE, GREEN, BROWN തുടങ്ങി വിവിധ നിറങ്ങളിൽ അഞ്ചു വർഷ വാറന്റി യോട് കൂടി ULTIMA , ഇരുപത്തിയഞ്ചു വർഷ വാറന്റിയോടെ GLX എന്നിങ്ങനെ GEOROOF ടൈൽ ഷീറ്റുകൾ ലഭ്യമാണ് .
NATURA SERIES
ടൈൽ ഷീറ്റുകളിൽ തന്നെ Premium variant ആയ " NATURA" എന്നൊരു സീരീസ് കൂടി 'GEOROOF' അവതരിപ്പിച്ചിട്ടുണ്ട് .
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.... 999 59 79 007, 80 86 08 4151
Comments
Post a Comment