Mono Block Pumpsets

മോണോ ബ്ലോക്ക് പമ്പ് സെറ്റ്സ് എന്നറിയപ്പെടുന്ന സെൻട്രി ഫ്യൂഗൽ പമ്പ് സെറ്റുകൾ, നിങ്ങളുടെ ആവശ്യമായ വെള്ളത്തിന്റെയും വെള്ളം എത്തിച്ചേരേണ്ട ദൂരത്തിന്റെയും കൃത്യമായ കണക്കു കൂട്ടലുകൾക്ക് ശേഷം കിർലോസ്കർ , ജലധാര , ലക്ഷമി തുടങ്ങിയ ഉയർന്ന ഗുണനിലവാരം പുലർത്തുന്ന പമ്പ്സെറ്റുകളിൽ നിന്ന് 1/2 HP മുതൽ അനുയോജ്യമായ പമ്പ് സെലക്ട് ചെയ്യാവുന്നതാണ്. കൃത്യമായ ഹെഡ് കാൽക്കുലേഷൻ നടത്തുവാൻ ഞങ്ങൾ നിങ്ങളെ സഹായിക്കുന്നതാണ്. 

Comments