About Us

 പാലക്കാട് ജില്ലയിൽ, എന്നാൽ മലപ്പുറം, തൃശ്ശൂർ ജില്ലകളോടും  ചേർന്ന് കിടക്കുന്ന താള, മേള വിസ്മയങ്ങളാൽ കേളി കേട്ട പെരിങ്ങോട് എന്ന കൊച്ചു ഗ്രാമത്തിൽ ഒരു പാർട്ണർഷിപ് സംരംഭം ആയാണ് സ്പ്ലാഷ് മോട്ടോർ വേൾഡ് ആരംഭിക്കുന്നത്.


2022 ഏപ്രിൽ 16 ന് ബഹുമാനപ്പെട്ട കേരള നിയമ സഭ സ്പീക്കർ ശ്രീ M.B രാജേഷ്  ആണ് സ്പ്ലാഷ് മോട്ടോർ വേൾഡിൻ്റെ ഔദ്യാഗിക ഉദ്ഘാടനം നിർവഹിച്ചത്.


പെരിങ്ങോട് ചാലിശ്ശേരി റോഡിൽ, ഫെയ്മസ് ബേക്കറിയുടെ എതിർവശത്ത് ഇല്ഫാത് ബിൽഡിംഗിൽ ആണ് ഞങ്ങൾ പ്രവർത്തിച്ചു വരുന്നത്.






Comments