Openwell Submersible


 ഒരിക്കൽ ഫിറ്റ് ചെയ്താൽ കാലങ്ങളോളം മെയിൻ്റനൻസ് ഒന്നും വേണ്ടാത്ത പുതിയ തലമുറ പുമ്പുകളാണ് ഓപ്പൺ വെൽ സബ്മേഴ്‌സിബിൾ പുമ്പുകൾ, 

മൊണോബ്ലോക് പമ്പുകളെ അപേക്ഷിച്ച് കറൻ്റ് ഉപയോഗം കുറവും, കൂടുതൽ ഹെഡും ഈ ഇനം പമ്പുകളുടെ പ്രത്യേകതയാണ്. 

മോണോബ്ലോക് പമ്പുകൾ കിണറ്റിലെ ജല വിതാനത്തിന് അനുസരിച്ച് ഉയർത്തിയും താഴ്ത്തിയും കെട്ടേണ്ടിവരുമ്പോൾ ഇവക്ക് അത്തരം വിഷയങ്ങൾ ഒന്നും തന്നെ ഇല്ല. 

Kirloskar, Jaladhara എന്നിങ്ങനെ രണ്ടു ബ്രാൻഡ് ഓപ്പൺ വെൽ സബ്മേഴ്‌സിബിൾ പമ്പുകൾ സ്പ്ലാഷ് മോട്ടോർ വേൾഡ് നൽകുന്നു.

Comments